കൽപറ്റ: വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. ......
കടുത്തുരുത്തി: വിവാഹ പിറ്റേന്ന് നവവരൻ വധുവിനെ ഉപേക്ഷിച്ച് സ്വർണവുമായി മുങ്ങിയെന്ന് പരാതി. കടുത്തുരുത്തി സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളാണ് പരാതി നൽകിയിരിക്കുന്നത്. റാന്നി സ്വദേശിയായ യുവാവ് വിവാഹത്തിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയെന്നാണ് പരാതി. ......
തിരുവനന്തപുരം: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പത്തൊൻപതുകാരിയുടെ സംസ്കാരചടങ്ങുകൾ ഇന്ന്. തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ......
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാധാരണക്കാർക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ......
തിരുവനന്തപുരം : കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൊമ്പുകോര്‍ക്കുമോ? കൃത്യമായി ഒരു തീരുമാനം ആര്‍ക്കും പ്രവചിക്കാൻ സാധിക്കുന്നില്ല. എന്നാൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം ഗവര്‍ണര്‍ക്ക് കൈമാറിയ കത്ത് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മൂപ്പിക്കാൻ പോന്നാതാണ് എന്നതാണ് പൊതുവിലയിരുത്തൽ. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജോലിസ്ഥലത്തുള്ളവരുമായി സഹകരിച്ച് പോവുക. അയല്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധം ലഭിക്കും.......
തങ്ങള്‍ക്ക് രണ്ടാം ജന്മം നല്കിയ ഡോക്ടര്‍ക്ക് രാജ്യം പത്മഭൂഷന്‍ നല്കി ആദരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാനായി താമര മാലയുമായി അവര്‍ എത്തി. ലിസി ആശുപത്രിയില്‍ വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ശ്രുതി ശശി,ഡിനോയ് തോമസ്, ഗിരീഷ്കുമാര്‍, മാത്യു അച്ചാടന്, സണ്ണി തോമസ്, ജിതേഷിന്റെ പിതാവ് ജയദേവന് എന്നിവരാണ് ഡോ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ നൈപുണി വിദ്യാഭ്യാസ മേഖലയിൽ നിലവിൽ അനുഭവിക്കുന്ന സ്ഥിരം അധ്യാപകരുടെ എണ്ണക്കുറവ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അവ പരിഹരിക്കാൻ വേണ്ട നടപടിക്രമങ്ങൾ ഉണ്ടാവുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ......
എറണാകുളം : ഇക്കണോമിക്സിൽ PhD (എംജി സർവകലാശാല) നേടിയ അഞ്ജു ജോർജ്ജ്. എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ അസിസ്റ്റൻ്റ് പ്രഫസർ.......
കൊച്ചി : കുർബാന വിഷയവുമായി ബന്ധപ്പെട്ട് അതിരൂപതയിലെ കുറ്റക്കാരായ വൈദീകരെ പിന്തുണച്ച് പ്രസംഗങ്ങൾ നടത്തിയ കോൺഗ്രസ് ജില്ല നേതാവ് ഉൾപ്പെടെയുള്ള എം.എൽ എ മാരുടെ നിലപാടിനെതിരെ കെ പി സി സി പ്രസിഡൻറ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. ......